ഓരോ മുറിക്കും ചേരുന്ന കളരുകൾ

ഓരോ മുറിക്കും ചേരുന്ന നിറങ്ങൾ
വീടിനു ഭംഗിയാക്കുന്നതിൽ നിറങ്ങൾക് വലിയ പങ്കുണ്ട് .നിറങ്ങൾക് നമ്മുടെ വികാരങ്ങളെ സ്വാധീനിക്കാനല്ല കഴിവുണ്ട്.സുഖകരമായ അവസ്ഥ പ്രധാനം ചെയ്യാൻ നിറങ്ങൾക് ആവുമെന്ന് പറയപ്പെടുന്നു.
ഒന്നാം സ്ഥാനം നീലക്.
ലോകത്തെ ഏറ്റവും ജനപ്രിയമായ നിറം നീലയാണ്.രണ്ടാം സ്ഥാനം ചുവപ്പും,മൂന്നാം സ്ഥാനം പച്ചയുമാണ്.ഓറഞ്ച് ,ബ്രൗൺ,പർപ്പിൾ എന്നിവ യഥാക്രമം പുറകെ വരുന്നു.ഏറ്റവും പുറകിൽ മഞ്ഞയാണ് 


നിറങ്ങളുടെ സ്വഭാവം
ശാരീരികമായും മാനസികമായും നിറങ്ങൾ സ്വാധീനിക്കുനട് എങ്ങനെയെന്ന് നോക്കാം
നീല:  

രക്തസമ്മർദ്ദം കുറയ്ക്കുന്നു.കുളിര്മയുടെ പ്രതീതി നൽകുന്നു.ആത്മവിശ്വാസം വർധിപ്പിക്കുന്നു.

ചുവപ്പ് 

ഉത്സാഹം വർധിപ്പിക്കുന്നു,ഊർജ്ജവും തീവ്രമായ ആഗ്രഹവും ശക്തമായ വികാരങ്ങളും
ഉത്തേജിപ്പിക്കുന്നു.ആത്മവിശ്വാസം,വിശപ്പ്,പ്രവൃത്തി, എന്നിവ പ്രോത്സാഹിപ്പിക്കുന്നു.ഭയങ്ങളിൽ നിന്ന് സംരക്ഷണം 

പച്ച:

കണ്ണിനു കുളിര്മയേകുന്ന സുഖദമായ നിറം,മാനസികമായും ശാരീരീരികമായും സുഖമേകുന്നു.ഉൽകണ്ഠ ,വിഷാദം,പരിഭ്രമം എന്നിവയകറ്റുന്നു.


ഓറഞ്ച്: 

വിശപ്പും ഉത്സാഹവും ക്രിയാത്മകതയും കൂട്ടുന്നു.





ബ്രൗൺ

പ്രായോഗികത,പൂർണത,സ്ഥിരതയുള്ളതും,ആശ്രയിക്കാവുന്നാടും ഭൂമിയുമായി ബന്ധമുള്ളത്,അടുക്കും ചിട്ടയുമേകുന്നു.

പർപ്പിൾ:

മനസ്സും നരമ്പുകളും ശാന്തമാക്കുന്നു,ആത്മീയതയും ബുദ്ധിയുമേകുന്നു.


മഞ്ഞ::

മാനസികമായ ഉത്തേജനം,ഓര്മയുണർത്തുന്നു,ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നു .



വെള്ള:

തെളിഞ്ഞ മനസ്സ്,തടസ്സങ്ങളകറ്റാനും,കുന്നുകൂടി കിടക്കുന്ന സാധനകൾ വൃത്തിയാക്കാനും പ്രചോദനമേകുന്നു.



കറുപ്പ്: 

ശ്രദ്ധ ആകര്ഷിക്കാത്തതും വ്യക്തമായ കാഴ്ചയെകാത്തതുമായ പ്രതീതി,നിശബ്ദത സുഖതവുമായ ശൂന്യത,കസീവും സാധ്യതയും ഉണർത്തുന്ന പ്രതീതി 

ചിത്രങ്ങൾക് കടപ്പാട്:asian paints
നിറങ്ങളെക്കുറിച്ചു പറയുകയാണെങ്കിൽ ഇപ്പോൾ കൂടുതലും ഇളം നിറങ്ങൾക്കാണ് ആവശ്യക്കാരുള്ളത്. ഇടക്കാലത്ത് കട...

Read more at: https://www.manoramaonline.com/homestyle/home-decor/2019/04/11/paintiing-home-colour-new-trends.html

Comments