ദാവണിക്കൊരു ട്രെൻഡി മേക്കോവറുമായി പൂർണിമ ഇന്ദ്രാജിത്ത്‌

ദാവണിക്കൊരു ട്രെൻഡി മേക്കോവറുമായി പൂർണിമ ഇന്ദ്രാജിത്ത്‌ 

ആഘോഷങ്ങളുടെ കാലമാണ്,വിവാഹങ്ങളും മറ്റു ഫെസ്ടിവലുകളും എല്ലാം കൂടി വന്നിരിക്കുകയാണ്.ട്രഡീഷണൽ ദാവണിക്കൊരു ട്രെൻഡി മേക്കോവറുമായിട്ടാണ് പൂർണിമ ഇന്ദ്രജിത്തിന്റെ pranaah അവതരിപ്പിക്കുന്നത് .

ദാവണിയുടെ ദുപ്പട്ട ,നൊറിഞ്ഞു കൊണ്ട് ബ്ലൗസിന്റെ മുകളിലൂടെ ചുറ്റിവെച്ചിരിക്കുകയാണ്.,കൂടാതെ ഹാൻഡ് എംബ്രോയിഡറി ചെയ്ത ഒരു ബെൽറ്റും കെട്ടിയിട്ടുണ്ട്.






Comments