പുത്തൻ ഭാവങ്ങളുമായി വെഡിങ് ലെഹങ്ക !!!
എല്ലാ കാലത്തും മണവാട്ടികൾക് ലെഹങ്കയോട് പ്രതേക താല്പര്യമാണ്,കണ്ടു മടുത്ത ഡിസൈനുകളിൽ നിന്നും ലെഹങ്കക് പുത്തൻ ഭാവങ്ങൾ നൽകിയിരിക്കുകയാണ് ,കൊച്ചിയിലെ പ്രമുഖ ബുട്ടീക് ആയ T&M By Maria.Tiya.Maria
KochiMarriott ഹോട്ടലിൽ നടന്ന ബ്രൈഡൽ ഷോയുടെ ഭാഗമായി T&M By Maria.Tiya.Maria അവതരിപ്പിച്ച "“shades of a bride”" ശ്രദ്ധ നേടി.ലെഹങ്കയുടെ കൂടെ സ്ഥിരം ഉണ്ടാകാറുള്ള ദുപ്പട്ട ഒഴിവാക്കികൊണ്ടായിരുന്നു ഈ പുതു പരീക്ഷണം.
ഗോൾഡൻ ഓറഞ്ച്,പീച്ച് തുടങ്ങിയ പുതു നിറങ്ങളിലഉള്ള ലെഹങ്കയുടെ അഴക് ആരും നോക്കി നിന്ന് പോകും.
നീളൻ ബെൽ സ്ലീവുകളും, പേസ്റ്റൽ പിങ്കും ബേബി പിങ്കും പച്ചയും ഇളം ഓറഞ്ചും ചേരുന്ന സൂക്ഷ്മമായ ത്രെഡ് വർക്കും ഫ്ലോറൽ എംബ്രോയ്ഡറിയും സ്വീകൻസും ലെഹങ്കയുടെ മോടി കൂട്ടുന്നു.
എല്ലാ കാലത്തും മണവാട്ടികൾക് ലെഹങ്കയോട് പ്രതേക താല്പര്യമാണ്,കണ്ടു മടുത്ത ഡിസൈനുകളിൽ നിന്നും ലെഹങ്കക് പുത്തൻ ഭാവങ്ങൾ നൽകിയിരിക്കുകയാണ് ,കൊച്ചിയിലെ പ്രമുഖ ബുട്ടീക് ആയ T&M By Maria.Tiya.Maria
ഗോൾഡൻ ഓറഞ്ച്,പീച്ച് തുടങ്ങിയ പുതു നിറങ്ങളിലഉള്ള ലെഹങ്കയുടെ അഴക് ആരും നോക്കി നിന്ന് പോകും.
Comments
Post a Comment