ഇളം നിറച്ചാർ്ത്തിൽ ബ്രൈഡൽ ലെഹങ്കകൾ;ഇനി മണവാട്ടിയുടെ ലുക്ക് മാറും!

ഇളം നിറച്ചാർ്ത്തിൽ ബ്രൈഡൽ ലെഹങ്കകൾ;ഇനി മണവാട്ടിയുടെ ലുക്ക് മാറും!


എല്ലാ കാലത്തും മണവാട്ടികൾക് ലെഹങ്കയോട് പ്രതേക താല്പര്യമാണ്,കണ്ടു മടുത്ത ഡിസൈനുകളിൽ നിന്നും ലെഹങ്കക് പുത്തൻ ഭാവങ്ങൾ നൽകിയിരിക്കുകയാണ് ,കൊച്ചിയിലെ പ്രമുഖ ബുട്ടീക് ആയ T&M By Maria.Tiya.Maria


KochiMarriott  ഹോട്ടലിൽ നടന്ന ബ്രൈഡൽ ഷോയുടെ ഭാഗമായി T&M By Maria.Tiya.Maria അവതരിപ്പിച്ച  "“shades of a bride”" ശ്രദ്ധ നേടി.

Comments