ആമ്പൽ പാടത്തെ ഫോട്ടോ ഷൂട്ട് ;ശ്രദ്ധ നേടി സീരിയൽ താരം !

ആമ്പൽ പാടത്തെ  ഫോട്ടോ ഷൂട്ട് ;ശ്രദ്ധ നേടി സീരിയൽ താരം

സീരിയൽ താരം മാളവിക വെയിൽസിന്റെ ,ആമ്പൽ പൂക്കൾക്കിടയിലുള്ള ഫോട്ടോ ഷൂട്ട് ശ്രദ്ധേയമാകുന്നു.കോട്ടയം മലരി ക്കലിലെ  വയലിലാണ് ഫോട്ടോഷൂട് നടത്തിയത്.

പിങ്ക് നിറത്തിലുള്ള ആമ്പലുകളുടെ പശ്ചാത്തലത്തിലുള്ള ,ഫോട്ടോഷൂട് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .

ലാവെൻഡർ നിറത്തിലുള്ള  അംബ്രല്ല ഗൗൺ ആണ് മാളവിക ധരിച്ചിരുന്നത് .







DRESS  :ദിവ ബൗട്ടിക്‌ കാക്കനാട്
PC: MOJIN Photography
MUA: Vineesh Murali Make Up Artist

malavika wales,photoshoot,malarikkal,pink lilly,diva boutique kakkanad.

Comments