തുമ്പപ്പൂ ചേലുമായി ഐശ്വര്യ ലക്ഷ്മി !!!
കുറച്ചു കാലത്തേ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി .മലയാളം കൂടാതെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം ഇപ്പോൾ.തമിഴ് നടൻ വിശാലിന്റെ പുതിയ സിനിമ ആക്ഷനിലൂടെയാണ് ഐശ്വര്യ ലക്ഷ്മിയുടെ തുടക്കം.
ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താരം ധരിച്ച വെള്ള ലെഹങ്കയാണ് ഇപ്പോൾ താരം.തൂവെള്ള നിറത്തിലുള്ള ലെഹങ്ക ട്രെൻഡിയുമാണ് അതുപോലെ ക്ലാസ്സിക്കുമാണ് .
തൃശ്ശൂരിലുള്ള Label Pallavi Namdev ,ആണ് ഈ വൈറ്റ് ലെഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത് .
ഖോട്ട വർക്കിന്റെ കൂടെ പെര്ളസും ബീഡ്‌സും ഉൾപ്പെടുന്നതാണ് ഡിസൈൻ.
ഹാൻഡ്‌വർക് ചെയ്ത ടോപ്പും ത്രെഡ് വർക്ക് ചെയ്ത സ്‌കിറ്റ്‌മാണ് ഇതിന്റെ പ്രത്യേകത.
Comments
Post a Comment