തനി നാടന് ചേലോടെ മാമാങ്കത്തിലെ നായിക !
മമ്മൂട്ടിയുടെ മാമാങ്കം സിനിമയിൽ മൂക്കുത്തി പാട്ടിൽ നിറഞ്ഞു നിന്ന തിളങ്ങുന്ന കണ്ണുകളുള്ള നായികയെ ഓർമയില്ലേ....ഡൽഹി സുന്ദരിയായ പ്രാചി ടെഹ്‌ലൻ...ഇപ്പോളിതാ കേരളത്തിന്റെ സ്വന്തം ഫാഷൻ ഡിസൈനർ ആയ പൂർണിമ ഇന്ദ്രജിത്തിന്റെ 'പ്രാണ' ബുട്ടീക്ക് ഒരുക്കിയ ' ചെത്തി മഞ്ചാടി' കളക്ഷനിൽ തനി നാടൻ പെൺ കൊടിയായി തിളങ്ങുകയാണ് ഈ താര സുന്ദരി.
വളരെ ഗൃഹാതുരത്വം ഉണർത്തുന്ന ഓണം കളക്ഷൻസ് ആണ് ചെത്തി മഞ്ചാടി .
Comments
Post a Comment